2001 സെപ്റ്റംബര്‍ 11 ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 3000 ത്തോളം ജനങ്ങളാണ് മരണപ്പെട്ടത്. അതോടൊപ്പം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അക്രമണത്തിനിരയായവരും, മരണപ്പെട്ടവരുടെ ബന്ധുക്കളും സര്‍ക്കാരിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായാണ് 78കാരനായ ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുക.
ദേശീയ സുരക്ഷയും വിദേശ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കും.
ജോ ബൈഡനെ അടുത്ത അമേരിക്കൻ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇലക്ടറല്‍ കൊളേജാണ് ഔദ്യോഗിഗ പ്രഖ്യാപനം നടത്തിയത്.